Thursday, June 16, 2011

വേലിപ്പൂക്കൾ‌ വിളിക്കുന്നു


(നോവൽ‌)
രചന : എ വിജയൻ
പ്രസാധനം : ചിന്ത പബ്ലിഷേഴ്സ് , 25 രൂപ, 2008
കിളികളുടെയും പൂക്കളുടെയും വെട്ടിത്തിളങ്ങുന്ന ചിറകുമായ് പറന്നുവരുന്ന പൂമ്പാറ്റകളുടെയും ലോകം ഈ പുസ്തകം കാട്ടിതരുന്നു. ഇതിലെ മൂന്നു വയസ്സുള്ള കുട്ടി, കണിമോൾ‌‌, പ്രകൃതിയുടെ ലോകത്ത് ജീവിച്ചവളാണ്, പ്രകൃതിയോട് സല്ലപിച്ചവളാണ്. ഇത് എല്ലാവരും വായിക്കണം എന്നാണ് ഞാൻ‌ പറയുന്നത്. ഇത് വായിച്ചാൽ പ്രകൃതിയെ നമ്മൾ‌ അടുത്തറിയും. ഈ പുസ്തകത്തിലെ അറിവും തമാശയും എല്ലാം ബാലമനസ്സുകളെ ഹരം പിടിപ്പിക്കും.
പിന്നെ, ഒരു സ്വകാര്യം. കുട്ടികൾ‌ക്ക് ഹരം പകരുന്ന ചിത്രങ്ങൾ വരച്ച അജയ് മാമനും എഴുതിയ വിജയൻ മാമനും എന്റെ പ്രത്യേകതാങ്ക്സ്.  ‌    

No comments:

Post a Comment