Tuesday, April 26, 2011

ഈച്ചയും പൂച്ചയും


(ചെറുകഥ)
രചയിതാവ് : ശശിചന്ദ്രന്
 കേരളത്തില് അനേകം മുത്തശ്ശിക്കഥകളുണ്ട്. അവയില് നിന്ന് വ്യത്യസ്തമാണ് ഈച്ചയും പൂച്ചയും.  ഇന്ന് കുട്ടികള്ക്ക് കഥ പറഞ്ഞുകൊടുക്കാന് മുത്തശ്ശി ഇല്ല. അതുകാരണം ഇന്നു കുട്ടികള്ക്ക് പറഞ്ഞുകൊടുക്കുന്നത് പുസ്തകങ്ങള് ആണ്. ആ കാരണത്താല് ഇന്ന് ഇത്തരത്തിലുള്ള പുസ്തകങ്ങള് വളരെ കൂടുതലായി ഇറങ്ങുന്നുണ്ട്. ഈ പുസ്തകം നല്ല രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈച്ചയും പൂച്ചയും കൂടി കഞ്ഞി വെച്ചു. ഈച്ച അവര്ക്ക് കോരിക്കുടിക്കാന് പ്ലാവില തേടി പോയി. ആ തക്കത്തിന് പൂച്ച മുഴുവന് കഞ്ഞിയും കുടിച്ചു. എന്നിട്ട് പശുവിനോടും ഇടയനോടും ഇടയന്റെ കയ്യിലെ വടിയോടും വടിയുണ്ടായ മരത്തോടും മരത്തിലെ കിളിയോടും കിളിയെ പിടിക്കുന്ന വേടനോടും വേടന്റെ കയ്യിലെ കത്തിയോടും ഒക്കെ സഹായം ചോദിച്ചു.    
ചിത്രങ്ങള് വരച്ച അശോക് മാമനും എഴുതിയ ശശിമാമനും എന്റെ വക പ്രത്യേകതാങ്ക്സ്.

3 comments:

  1. ശിവാനി,
    'ടോട്ടോച്ചാന്‍' എന്ന പേരില്‍ ഒരു പുസ്തകമുണ്ട്. വായിക്കുമല്ലോ?
    ജാപ്പനീസ് എഴുത്തുകാരനായ റെറ്റ്സുകോ കുറോയോനഗി എന്ന ചേച്ചിയാണ് കഥ എഴുതിയിരിക്കുന്നത്.
    ചിഹിറോ ഇവാസാക്കി എന്ന ചേച്ചിയാണ് പടങ്ങള്‍ വരച്ചിരിക്കുന്നത്.
    ജാപ്പനീസ് ഭാഴയില്‍ 1981 - ല്‍ പുറത്തുവന്ന ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം കിട്ടും.
    നല്ല പുസ്തകമാണ്. ഈ അവധിക്കാലം കളികളാലും കഥകളാലും സംപുഷ്ടമാകട്ടെ.
    ഇഷ്ടം
    സജിന്‍.

    ReplyDelete
  2. Sivani moluu,

    othiri kathakal vayichu ee anty kku oru nalla katha ezhuthi tharanam ktto...malayalam books mathramalla english books um vayikkanam...orupadu nalla stories undu...

    ReplyDelete
  3. The Sneaky Mouse
    ----------------

    One day a mouse saw some cheese on the table but there was a cat in the house. So the mouse needed a plan to get the cat away from the table. His first idea was to make the cat chase him and then hide but then he thought of a safer idea, to go to the cat's toy basket and wind the cat's toy mouse up and make a squeak and let the toy mouse go.
    So while the cat was chasing the toy mouse the real mouse climbed on the table. When he was about to climb back down the cat came back to the kitchen to drink. So he needed another plan to get rid of the cat. His plan was to knock a cup of water over on the cat.

    Just then he saw the cat go to sleep. So he went back to the cat's toy basket and got some yarn and went back to the table and tied it to the cheese and lowered the cheese to the ground. Then he started pulling, but it was too hard to pull. So he got 112 mice to help him pull it to their hole in the wall. When they got there they had a nice meal together.

    ReplyDelete